കോവൂർ: ഇയ്യക്കണ്ടി പരേതനായ മമ്മദ്കോയ ഹാജിയുടെ ഭാര്യ കാരക്കുന്നുമ്മൽ ഇമ്പിച്ചായിഷ ഹജ്ജുമ്മ (93) നിര്യാതയായി. മക്കൾ: കെ.പി. മൊയ്തീൻകോയ (ഹസ്ന), കലന്തൻകുഞ്ഞി എന്ന ബാവ, ഹസ്സൻകോയ, അസ്ലം, ഷഹീദ്, ജലീൽ, മുനീർ, ഖദീജ, ആയിഷബി, നഫീസ. മരുമക്കൾ: ബീരാൻ (കിണാശ്ശേരി), അബ്ദുൽ അസീസ് (തിരുത്തിയാട്. വാഴയൂർ)സുലൈഖ, സഫിയ, നദീറ, ഫൗസിയ, ബുഷറ, ജാസ്മി, റഹീമ, പരേതനായ പറമ്പാലത്ത് മുഹമ്മദ് (അരീക്കാട്), . സഹോദരൻ: കാരക്കുന്നുമ്മൽ അസീസ്, കുറ്റിക്കാട്ടൂർ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കോവൂർ സുന്നി ജുമാമസ്ജിദിൽ.