എകരൂല്‍: എസ്റ്റേറ്റ് മുക്ക് ചുരുക്കം കാവില്‍ അബൂബക്കര്‍ ഹാജിയുടെ (റിട്ട. അധ്യാപകന് തോരായി എ.എല്‍.പി സ്കൂള്‍) ഭാര്യ ആടമ്പ്ര നഫീസ (69) നിര്യാതയായി. മക്കള്‍: സി.കെ. അബ്ദുല്‍ അസീസ് (റിയാദ് കെ.എം.സി.സി ബാലുശ്ശേരി മണ്ഡലം ജന. സെക്രട്ടറി), മുഹമ്മദ് നജീബ് (വ്യാപാരി എസ്റ്റേറ്റ് മുക്ക്), ഷംസുദ്ദീന് (വ്യാപാരി, കൂട്ടാലിട), നൗഷാദ് (ദുൈബ), സുഹറ, യൂസുഫലി ( ഇലക്ട്രിക്കല്‍ ഷോപ്, ശാന്തി നഗര്‍). മരുമക്കള്‍: മുഹമ്മദ് ആരിഫ് (അധ്യാപകന്, എ.എം.യു.പി സ്കൂള്‍ വലിയപറമ്പ്), ഹസീന, ഷൈബിന, അസ്മ, ഷൈബാന, ജംഷീന. സഹോദരങ്ങള്‍: മുഹമ്മദ്, അബൂബക്കര്‍, അബ്ദുറഹിമാന്, അബ്ദുല്‍ ഖാദര്‍ ഹാജി, മറിയം, ആയിഷക്കുട്ടി, സൈനബ, സഫിയ.