കൊയിലാണ്ടി: കൊടക്കാട്ടുംമുറി പരേതനായ കാവുംപുറത്ത് കുഞ്ഞിരാമൻ വൈദ്യരുടെ ഭാര്യ കുഞ്ഞിപ്പെണ്ണ് (95) നിര്യാതയായി. മക്കൾ: കുഞ്ഞിക്കേളപ്പൻ (അജിത ബേക്കറി, പുറക്കാട്), പരേതയായ ലീല, രാഘവൻ (അജിത ബേക്കറി, മുചുകുന്ന്), രാധ (രാജീവ് ഗാന്ധി ആശുപത്രി, പയ്യോളി), വനജ, ബാലകൃഷ്ണൻ, ലക്ഷ്മി, ബാബു, ബേബി. മരുമക്കൾ: ബാലകൃഷ്ണൻ, വനജ, സഹദേവൻ, കനക , ശിവൻ, പ്രഭ, വിനീത.