Obituary
ഫാറൂഖ് കോളജ്: പരുത്തിപ്പാറ വടക്കേവീട്ടിൽ പരേതനായ ചോയിൽ മമ്മദ് കോയയുടെ ഭാര്യ ആമിന (64) നിര്യാതയായി. മക്കൾ: നൗഷാദലി, ദിൻഷാദലി, സാദിഖലി, യൂസഫലി, ഹസീന, നസീമ, ബൽക്കീസ്, ഫെമിന. മരുമക്കൾ: അഹമ്മദ് കുട്ടി, സലാം, അക്രം പാഷ, അൻസാർ, സജ്ന, സാനിബ, അസ്മാബി, സ
തിരുവോട്: പരേതനായ മയിപ്പിൽ അമ്മത് കുട്ടിയുടെ മകൻ മയിപ്പിൽ ഇമ്പിച്ചാലി (68) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷക്കുട്ടി. മകൻ: പരേതനായ മുനീർ. സഹോദരങ്ങൾ: കുഞ്ഞായിഷ, സൈനബ, യൂസഫ്, പരേതനായ ഇസ്മയിൽ, ഹനീഫ, അസ്മ
ഒളവണ്ണ: പാലത്തുംകണ്ടി പരേതനായ പാറപ്പുറത്ത് മൊയ്തീൻകോയയുടെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: ബീരാൻകോയ, സുഹറാബി, സൈനബ, സുബൈദ, ജമീല, പരേതയായ ആയിഷ. മരുമക്കൾ: മൊയ്തീൻകോയ, മൊയ്തീൻകോയ, അബൂബക്കർ, ഹംസ, ആലിക്കോയ. ഖബറടക്കം വെള്ളിയാഴ്ച ഒടുമ്പ്ര ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
കടലുണ്ടി: ഇടച്ചിറ കൃഷ്ണ യു.പി സ്കൂളിന് സമീപം പരേതനായ തൈക്കൂട്ടത്തിൽ ചോയിയുടെ മകൻ പരുഷോത്തമൻ (60) നിര്യാതനായി. സൗദി ദമ്മാമിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ ഇദ്ദേഹം അവധിക്ക് നാട്ടിലെത്തിയതായിരുന്നു. മാതാവ്: സരസു. ഭാര്യ: ഗീത. മക്കൾ: പ്രത്യാശ്, പവിത്ര. സഹോദരങ്ങൾ: കൃഷ്ണൻ (റിട്ട. റെയിൽവേ), ഗോപാലകൃഷ്ണൻ, ശാന്ത, സുനില. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
വേളം: പെരുവയലിലെ ചാലാങ്കണ്ടി മൊയ്തു ഹാജി (69) നിര്യാതനായി. ഭാര്യ: ഹലീമ. മക്കള്‍: സുമയ്യ, സാബിറ, മുഹമ്മദ് ശാഫി. മരുമക്കള്‍: അസീസ്, മുഹമ്മദ് ബഷീര്‍, നജ്മ.
നന്മണ്ട: കൊളത്തൂർ നീലിയാകുയിൽ ഗോവിന്ദൻ കുട്ടി നായരുടെ മകൻ രാധാകൃഷ്ണൻ (53) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: ഭാഗ്യലക്ഷ്മി, ഹരിശങ്കർ. മാതാവ്: ദേവകി. സഹോദരങ്ങൾ: ബിന്ദു, ദിനേശൻ.
ചക്കുംകടവ്: റഷീദ് മഹലില്‍ ബിയാച്ചു ഹജ്ജുമ്മ (96) നിര്യാതയായി. മക്കള്‍: കോയമോന്, ഹംസ, കുഞ്ഞിബി, അബ്ദുറസാഖ്. മരുമക്കള്‍: അബ്ദു, ആയിഷബി, റുഖിയ, സഫിയ.
കടലുണ്ടി: മാളിയേക്കൽ മൂസക്കോയ (78) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: കബീർ, അബ്ദുൽ അസീസ്, സാബിറ, ജമീല, സൈനബ. മരുമക്കൾ: ഇബ്രാഹീം, മമ്മു, ഷഹീർ, ഉമൈബാൻ, ദിൽഷ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കടലുണ്ടി സലഫി മസ്ജിദ് ഖബർസ്ഥാനിൽ.
നടുവട്ടം: പരേതനായ താഴത്തെയിൽ ഗോപാലെൻറ ഭാര്യ ജാനകി (81) നിര്യാതയായി. മക്കൾ: പ്രസന്ന, പ്രസീത, പ്രസാദ്, പ്രദീപ്. മരുമക്കൾ: വിശ്വംഭരൻ, മനോഹരൻ, പ്രീത, പ്രസീദ.
ഉള്ള്യേരി: അത്തോളി കൊങ്ങന്നൂർ പരേതനായ കൊറോത്ത് മൊയ്തീൻ കോയയുടെ ഭാര്യ കദീജ (77) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ് (അത്തോളി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻറ്), സാജിദ് കൊറോത്ത് (മുസ്ലിം ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡൻറ്), സലീം കൊറോത്ത്, ആമിന, റുഖിയ, ലൈല, ഹാജറ. മരുമക്കൾ: കുഞ്ഞിരായിൻ, ബീരാൻ കോയ, ഹമീദ്, അസ്മ, ഷംസീന, ഷാഹിന, പരേതനായ നസീർ.
എകരൂല്‍: ഇയ്യാട് പാറച്ചാലില്‍ കോരെൻറ മകന് ശിവരാജന് (48) നിര്യാതനായി. മാതാവ്: നീലി. ഭാര്യ: അനിത. മക്കള്‍: അനുപ്രസാദ്, അനുപ്രിയ. സഹോദരങ്ങള്‍: ശിവാനന്ദന്, ശിവരാമന്, നിഷിത