Obituary
ചിറയിൻകീഴ്: കൂന്തള്ളൂർ പുത്തൂർവിളാകം വീട്ടിൽ രാഘവൻപിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ (55) നിര്യാതനായി.
വർക്കല: അയിരൂർ ചെപ്പള്ളി വീട്ടിൽ സുകുമാരപിള്ളയുടെ മകൻ അജിത്ത് കുമാർ (52) നിര്യാതനായി. ഭാര്യ: രഞ്ജിനി. മക്കൾ: സ്നേഹ, മേഘ.
തിരുവനന്തപുരം: കരിയ്ക്കകത്ത് അറപ്പുരവിളാകത്ത് പുതുവൽ പുത്തൻവീട്ടിൽ രഘുവരൻ നായർ (58-കവടിയാർ മഹാദേവക്ഷേത്രം സെക്രട്ടറി) നിര്യാതനായി. ഭാര്യ: രാജേശ്വരി. മക്കൾ: വസിഷ്ട, വാസുദേവ്. സഞ്ചയനം രാവിലെ 8.30ന് സ്വവസതിയിൽ.
കൊറളിയോട്: തെറ്റികുന്ന് വീട്ടിൽ കെ. ചെറുപുഷ്പം (ശാന്ത-63) നിര്യാതയായി. ഭർത്താവ്: ആൻറണി. പ്രാർഥന: വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചുള്ളിമാനൂർ തിരുഹൃദയ ദേവാലയത്തിൽ.
തിരുവനന്തപുരം: കാലടി സൗത്ത് വില്ലിയറ ലെയിൻ കുഞ്ചുവീട്ട് വിളാകത്തുവീട്ടിൽ എം. രമേഷ് (69) നിര്യാതനായി. ഭാര്യ: കെ. വനജകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
നേമം: നരുവാമൂട് ഒലിപ്പുനട പരുത്തൻപാറ തെക്കേപുത്തൻവീട് ശ്രീഭവനിൽ ബിന്ദു .എസ് (52) നിര്യാതയായി. ഭർത്താവ്: ശ്രീകുമാർ. മക്കൾ: ശ്രീജിത്ത്, ശ്രീകാന്ത്. മരുമകൾ: ദിവ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
കാട്ടാക്കട: മിനി നഗര്‍ മുരുകേശ് ഭവനില്‍ വി. ശാന്തകുമാരി (71) നിര്യാതയായി. മക്കള്‍: ബിന്ദു, പരേതയായ സുജ, സുമ. മരുമക്കള്‍: മുരുകേശന്, വരദരാജന്, സജുമോന്.
കാച്ചാണി: പീപിൾസ് നഗർ ശാരോനിൽ ഇന്ത്യ ഇവാഞ്ചലിക്കൽ ലൂഥറൽ സഭയുടെ വൈദികനായ റവ. സുജിത് വിത്സെൻറ പിതാവ് ഡി. വിത്സൻ (79) നിര്യാതനായി. ഭാര്യ: സെൽവമണി. മകൾ: സുജാ ഗണേഷ്. മരുമക്കൾ: അർഷാ സുജിത്, ഗണേഷ്. പ്രാർഥന വ്യാഴാഴ്ച രാവിലെ എട്ടിന്.
പൗഡിക്കോണം: കാഞ്ഞിക്കൽ സജി ഭവനിൽ ചന്ദ്രിക (68) നിര്യാതയായി. ഭർത്താവ്: ശശീന്ദ്രൻ നായർ, മക്കൾ: സജികുമാർ, സജിത. മരുമക്കൾ: പ്രീജ, സുനിൽ. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച 8.30ന്.
തിരുവനന്തപുരം: മുറിഞ്ഞപാലം നളന്ദ ഗാർഡൻസ് സി.ആർ.എ -91 ശ്രീവിശാഖിൽ വിജയമ്മ (79) നിര്യാതയായി. ഭർത്താവ് പരേതനായ എസ്. രാമാനന്ദൻ. മകൻ: ശ്രീകാന്ത് (ഗ്രാമവികസന കമീഷണറേറ്റ്). മരുമകൾ: അർച്ചന സദാശിവൻ (മോട്ടോർ വാഹനവകുപ്പ്). സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.
വർക്കല: കവലയൂർ കുളമുട്ടം ഹിനാനു കോട്ടേജിൽ റിട്ട. ഹെഡ്മാസ്റ്റർ എസ്. അബ്ദുൽ ഗഫൂറിെൻറ മകൻ എ. അൻസാരി (57) നിര്യാതനായി. ഭാര്യ: നൂർജഹാൻ (അധ്യാപിക, ആയിരവല്ലി യു.പി.എസ്.എസ്, പരവൂർ). മക്കൾ: അഹമ്മദ് ഹനാനു, ഹനീന ഫാത്തിമ.
നഗരൂർ: ആൽത്തറമൂട് മുടവൻതോട്ടം സൈന്ധവത്തിൽ നഗരൂർ സുശീലൻ (62) നിര്യാതനായി. പ്രോഗ്രസിവ് സിദ്ധനർ സൊസൈറ്റിയുടെ സംസ്ഥാന പ്രസിഡൻറാണ്. ഭാര്യ: അമ്പിളി. മക്കൾ: ബുദ്ധപ്രിയ, ബുദ്ധപ്രഭ. സഞ്ചയനം ബുധനാഴ്ച ഉച്ചക്ക് 12ന്.