Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightWayanadchevron_rightവാഹനാപകടത്തിൽ യുവാവ്...

വാഹനാപകടത്തിൽ യുവാവ് മരിച്ചു

text_fields
bookmark_border
വാഹനാപകടത്തിൽ യുവാവ് മരിച്ചു
cancel

വൈത്തിരി: ദേശീയ പാതയിൽ പഴയ വൈത്തിരിയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പൊഴുതന സേട്ടുകുന്നു സ്വദേശി മൂങ്ങാനാനിയിൽ ലിനു (24) ആണ് മരിച്ചത്.

ഇന്ന് രാവിലെ 5നാണ് അപകടം. കൂടെയുണ്ടായിരുന്ന പിതാവ് സണ്ണിക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ വൈത്തിരി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലിനുവിൻെറ മൃതദേഹം തലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Show Full Article
TAGS:vythiri road accident 
Next Story