Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വി. മമ്മു ഹാജി നിര്യാതനായി
text_fieldsbookmark_border
വി. മമ്മു ഹാജി
വെള്ളമുണ്ട: വയനാട് ജില്ലയിലെ മുസ് ലിം ലീഗിന്റെ സ്ഥാപകാംഗമായ വെള്ളമുണ്ട പഴഞ്ചന വാഴയിൽ മമ്മു ഹാജി (94) നിര്യാതനായി.
ഭാര്യ: പരേതയായ ആലാൻ ഫാത്വിമ. മക്കൾ. ഉമർ, മൊയ്തീൻ, ബഷീർ, സഫിയ, ആസിയ, സുഹറ, ശമീന, പരേതനായ ഉസ്മാൻ, ജാമാതാക്കൾ: മമ്മു കോറോം, കെ. പി. അബ്ദുറഹിമാൻ മാസ്റ്റർ, ടി. ഇബ്രാഹിം ഹാജി, മരക്കാർ തേറ്റമല, സൽമ, ലൈല, സൈനബ, രഹന. ഖബറടക്കം വ്യാഴാഴ്ച രാവിലെ പഴഞ്ചന ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Next Story

