Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2022 1:13 PM IST Updated On
date_range 17 Feb 2022 1:13 PM ISTടിപ്പർ ദേഹത്തേക്ക് മറിഞ്ഞ് മരിച്ചു
text_fieldsbookmark_border
മേപ്പാടി: ടിപ്പർ ലോറി മറിഞ്ഞു ഒരാൾ മരിച്ചു. പൊഴുതന സേട്ടുകുന്ന് സ്വദേശി സാബു (സക്കറിയ 44) ആണ് മരിച്ചത്. വളപ്പൊടിയുമായി പോകുന്ന ടിപ്പർ ബ്രേക്ക് ഡൗൺ ആയതു മൂലം ചാടിയിറങ്ങിയ സാബുവിന് മേലെ ടിപ്പർ വീഴുകയായിരുന്നു.
ഭാര്യ : സിമി, മക്കൾ : ദീപു, ദീപക്, ദിൽന. സംസ്കാരം ഇന്ന് തരിയോട് സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

