Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightWayanadchevron_rightവയനാട്ടിൽ പുഴയിൽ വീണ്...

വയനാട്ടിൽ പുഴയിൽ വീണ് വിദ്യാർഥി മരിച്ചു

text_fields
bookmark_border
വയനാട്ടിൽ പുഴയിൽ വീണ് വിദ്യാർഥി മരിച്ചു
cancel

പനമരം: വരദൂർ പുഴയിൽ വീണ് വിദ്യാർഥി മരിച്ചു. വരദൂർ സ്കൂളിന് സമീപം താമസിക്കുന്ന ത്രീമൂർത്തി-കമലു ദമ്പതികളുടെ മകൻ ജിഷ്ണു (17) ആണ് മരിച്ചത്.

നീർവാരം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. കുളിക്കുന്നതിനിടെ പുഴയിൽ കാൽ തെന്നി വീണാണ് അപകടമെന്നാണ് പ്രാഥമിക വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student died
News Summary - The student fell into the river and died
Next Story