Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightWayanadchevron_rightഗർഭസ്ഥ ശിശുവും മാതാവും...

ഗർഭസ്ഥ ശിശുവും മാതാവും മരിച്ചു

text_fields
bookmark_border
riny
cancel

മാ​ന​ന്ത​വാ​ടി: ഗ​ർ​ഭ​സ്ഥ​ശി​ശു​വും മാ​താ​വും ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. പൊ​ലീ​സ്​ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന്​ കേ​സെ​ടു​ത്തു. എ​ട​വ​ക മൂ​ളി​ത്തോ​ട് പ​ള്ളി​ക്ക​ൽ ദേ​വ​സ്യ​യു​ടെ​യും മേ​രി​യു​ടെ​യും മ​ക​ൾ റി​നി (35) ആ​ണ് മ​രി​ച്ച​ത്. വി​വാ​ഹ മോ​ച​ന കേ​സി​ലു​ള്ള യു​വ​തി അ​ഞ്ചു​മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു.

ശ​ക്ത​മാ​യ പ​നി​യും ഛർ​ദി​യു​മാ​യി ഈ​മാ​സം 18ന് ​മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് 19ന് ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്​ മാ​റ്റി. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഗ​ർ​ഭ​സ്ഥ ശി​ശു മ​രി​ക്കു​ന്ന​ത്. പി​ന്നാ​ലെ മാ​താ​വും മ​രി​ച്ചു.

മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച​തോ​ടെ മാ​ന​ന്ത​വാ​ടി പൊ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:motherdied
News Summary - The fetus and mother died
Next Story