Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
baby
cancel
camera_alt

ബേബി

തേനീച്ചയുടെ കുത്തേറ്റ് കർഷകൻ മരിച്ചു

text_fields
bookmark_border

കൽപ്പറ്റ: തേനീച്ചയുടെ കുത്തേറ്റ കർഷകൻ മരിച്ചു. പള്ളിക്കുന്ന് കമ്പളക്കാട് എസ്.ഐ ആൻറണിയുടെ പിതാവ് പള്ളിക്കുന്ന് വെള്ളച്ചിമൂല ബേബി (73) ആണ് മരിച്ചത്. ഞായറാഴ്​ച ഉച്ചക്കാണ്​ സംഭവം. പറമ്പിൽ പോയപ്പോൾ തേനീച്ച ആക്രമിക്കുകയായിരുന്നു.

അവശനായ ബേബിയെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗ്രേസിയാണ് ഭാര്യ. മറ്റുമക്കള്‍: ഷേര്‍ളി (ഫാര്‍മസിസ്​റ്റ്​, മേപ്പാടി), ഷീബ. മരുമക്കള്‍: പി.വി. എല്‍ദോ, റെജിമോള്‍, ജോളി. സംസ്‌കാരം തിങ്കളാഴ്​ച രാവിലെ 10ന്​ പള്ളിക്കുന്ന് ലൂർദ്​ മാതാ ദേവാലയ സെമിത്തേരിയില്‍.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The farmer was stabbed to death by a bee
Next Story