Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightWayanadchevron_rightമാര്‍ ക്ലീമിസ്...

മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ സഹോദരി സിസ്റ്റര്‍ ജോയ്‌സ് നി​ര്യാ​ത​യാ​യി

text_fields
bookmark_border
മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ സഹോദരി സിസ്റ്റര്‍ ജോയ്‌സ് നി​ര്യാ​ത​യാ​യി
cancel

സു​ല്‍ത്താ​ന്‍ ബ​ത്തേ​രി: സി​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ത​ല​വ​നും ക​ര്‍ദി​നാ​ളു​മാ​യ ബ​സേ​ലി​യോ​സ് മാ​ര്‍ ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ​യു​ടെ സ​ഹോ​ദ​രി സി​സ്റ്റ​ര്‍ ജോ​യ്‌​സ് (70) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​ര​ശു​ശ്രൂ​ഷ മൂ​ല​ങ്കാ​വ് ബ​ഥ​നി മ​ഠ​ത്തി​ല്‍ ക​ര്‍ദി​നാ​ളി​ന്റെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ ന​ട​ക്കും.

സു​ൽ​ത്താ​ൻ ബ​ത്തേ​രി ബ​ഥ​നി സ​ന്യാ​സി​നി സ​മൂ​ഹാം​ഗ​മാ​ണ്. പ​രേ​ത​രാ​യ തോ​ട്ടു​ങ്ക​ല്‍ മാ​ത്യു​വി​ന്റെ​യും അ​ന്ന​മ്മ​യു​ടെ​യും മ​ക​ളാ​ണ്. 1970ല്‍ ​സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ല്‍ അം​ഗ​മാ​യി. വേ​ളം​കോ​ട്, നാ​ര​ങ്ങാ​ത്തോ​ട്, ചെ​റു​പു​ഴ, മാ​മാ​ങ്ക​ര, ഉ​പ്പ​ട, കോ​ഴി​ക്കോ​ട്, പു​ൽ​പ​ള്ളി, ക​ല്‍പ​റ്റ, ഉ​പ്പ​ട്ടി, ത​പോ​വ​നം, മൂ​ല​ങ്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ശു​ശ്രൂ​ഷ ചെ​യ്തി​ട്ടു​ണ്ട്. മ​റ്റു സ​ഹോ​ദ​ര​ങ്ങ​ള്‍: മാ​ത്യു​ക്കു​ട്ടി, ശോ​ശാ​മ്മ, സി​സി​ലി​ക്കു​ട്ടി, ത​മ്പി​ച്ച​ന്‍, ജോ​ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit news
News Summary - sister joyce obit news
Next Story