Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ​ന്ന​ര വ​യ​സ്സു​കാ​രി വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണു മ​രി​ച്ചു

text_fields
bookmark_border
nadiya
cancel
camera_alt

നാദിയ

മാ​ന​ന്ത​വാ​ടി: ഒ​ന്ന​ര വ​യ​സ്സു​കാ​രി വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണു മ​രി​ച്ചു. എ​ട​വ​ക പ​ള്ളി​ക്ക​ൽ കാ​ര​ക്കു​നി തി​ണ്ടു​മ്മ​ൽ നൗ​ഫ​ൽ-​ന​ജ്​​മ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ നാ​ദി​യ​യാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്​​ച ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ വീ​ടി​ന് സ​മീ​പം മീ​ൻ വ​ള​ർ​ത്താ​ൻ നി​ർ​മി​ച്ച ചെ​റി​യ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: ന​ജ ഫാ​ത്തി​മ, നാ​സി​ക്ക്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - One year old girl drown to death
Next Story