Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുഞ്ഞാമി നിര്യാതയായി

text_fields
bookmark_border
madambi kunhami
cancel

കൽപറ്റ: വാരാമ്പറ്റ പരേതനായ എ.സി. കുഞ്ഞിമായിൻ ഹാജിയുടെ ഭാര്യ മാടമ്പി കുഞ്ഞാമി (90) നിര്യാതയായി. മക്കൾ: അബ്ദുള്ള, ഹലീമ, പാത്തുട്ടി, അബൂബക്കർ, മുഹമ്മദ് കുട്ടി, പരേതനായ അബു. മരുമക്കൾ: അലി കൈപ്രാൻ, കുഞ്ഞമ്മദ് എടവെട്ടൻ, നസീമ, ഫൗസിയ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Obituary Wayanadu Madambi Kunhami
Next Story