Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightWayanadchevron_rightപനമൂട്ടിൽ പി.ജെ. തോമസ്...

പനമൂട്ടിൽ പി.ജെ. തോമസ് അന്തരിച്ചു

text_fields
bookmark_border
pj thomas
cancel

വൈത്തിരി: വയനാട്ടിലെ ആദ്യകാല കുടിയേറ്റ കർഷകനും വ്യാപാരിയുമായിരുന്ന പനമൂട്ടിൽ പി.ജെ. തോമസ് (കുറിച്യർമല കുഞ്ഞച്ചൻ-96) അന്തരിച്ചു. കോഴിക്കോട് ചേവായൂരിലെ മകന്‍റെ വീട്ടിലായിരുന്നു അന്ത്യം.

ഭാര്യ: അമ്മിണി തോമസ്. ഡൽഹി കർഷക സമര നേതാവ് പി.ടി. ജോൺ, മോളി, വത്സ, ഷാജു, ജോളി, ഷീല, മിനി, ബിന്ദു എന്നിവർ മക്കളാണ്.

കോഴിക്കോട് ബിലാത്തിക്കുളം സെന്‍റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിൽ 12 മണിക്ക് ശുശ്രൂഷയും വയനാട് കുറിച്യർമല സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ മൂന്ന് മണിക്ക് പൊതുദർശനവും സംസ്കാര ശുശ്രൂഷയും നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PJ Thomas
News Summary - Obituary PJ Thomas
Next Story