Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അത്തിലൻ മമ്മൂട്ടി ഹാജി നിര്യാതനായി

text_fields
bookmark_border
Obit News
cancel

പടിഞ്ഞാറത്തറ: വാരാമ്പറ്റ അത്തിലൻ മമ്മൂട്ടി ഹാജി (83) നിര്യാതനായി. ഭാര്യ: മുക്രി പാത്തു. മക്കൾ: മൊയ്തു (മഹല്ല് സെക്രട്ടറി), ഷാഹിദ, ഷറഫുദ്ദീൻ, ഷരീഫ, സഫീന. മരുമക്കൾ: സൈനബ, മൊയ്തു മാസ്റ്റർ, സഹീറ, മുജീബ് കൊടുവള്ളി, സലാം മാസ്റ്റർ വെള്ളമുണ്ട. മയ്യത്ത് നമസ്കാരം ​ബുധനാഴ്ച (24-08-22) വൈകീട്ട് ആറുമണിക്ക് വാരാമ്പറ്റ ജുമാമസ്ജിദിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - obit news-athilan mammootty haji
Next Story