Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മമ്മു ഹാജി അന്തരിച്ചു
text_fieldsbookmark_border
മമ്മു ഹാജി
Listen to this Article
കൽപറ്റ: അമ്പിലേരി ചീനമ്പീടൻ മമ്മു ഹാജി (87) നിര്യാതനായി. പിതാവ്: കലന്തൻ കെല്ലൂർ. മാതാവ്: കുഞ്ഞാമി കെല്ലൂർ. ഭാര്യ: ആയിഷ. മക്കൾ: ബഷീർ, അബ്ദുല്ല, അബ്ദുൽ സലീം (കെ.എസ്.എഫ്. ഇ കൽപറ്റ), ഇഖ്‌ബാൽ. മരുമക്കൾ: സൽമ, സൗജത്ത്, ഷമീന, ഖദീജ. സഹോദരങ്ങൾ: മൂസ കമ്പളക്കാട്, സൂപ്പി കൽപറ്റ, മൊയ്തു കൽപറ്റ, പരേതയായ അലീമ കൽപറ്റ, ഫാത്തിമ, പരേതരായ കുഞ്ഞമ്മദ് ഹാജി കെല്ലൂർ, കുഞ്ഞാമി കൽപറ്റ, മറിയം കണ്ടത്ത്‌വയൽ, ആയിഷ കെല്ലൂർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

