Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൽപറ്റയിലെ ആദ്യകാല കുടിയേറ്റ കർഷകൻ കെ.പി മമ്മുണ്ണി ഹാജി നിര്യാതനായി

text_fields
bookmark_border
obit, kp mammunni haji
cancel

കൽപറ്റ: കൽപറ്റയിലെ ആദ്യകാല കുടിയേറ്റ കർഷകനും പൗരപ്രമുഖനുമായ കെ.പി മമ്മുണ്ണി ഹാജി(92) നിര്യാതനായി.റാട്ടക്കൊല്ലി, പൂത്തൂർ വയൽപ്രദേശത്തിന്‍റെ വികസനത്തിൽ വലിയ പങ്കുവഹിച്ച അദ്ദേഹത്തിന് മികച്ച കർഷകനുള്ള നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മക്കൾ.കുഞ്ഞാമി ഹൈദറലി, പാത്തു, സുബൈദ, ലത്തീഫ്, ഖാലിദ്, മുഹമ്മദ് കോയ, നൗഷത്ത്, ഹസീന മരുമക്കൾ.മുഹമ്മദലി ഹാജി (ദേവർ ഷോല), മരക്കാർ ഹാജി( വട്ടോളി) സിറാജുദ്ദീൻ(റിട്ട. സെയിൽ ടാക്സ് ഓഫീസർ) എൻ.കെ.മുസ്തഫ ഹാജി(മുട്ടിൽ) കടവത്ത് അബു ഹാജി (പള്ളിക്കൽ) അഫ്സത്ത്, ശൈലജ, ഫാത്തിമ, ജംഷീല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story