Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട്ടില്‍ നിന്ന് കാണാതായ യുവാവ് പറശ്ശിനിക്കടവില്‍ മരിച്ച നിലയില്‍

text_fields
bookmark_border
വയനാട്ടില്‍ നിന്ന് കാണാതായ യുവാവ് പറശ്ശിനിക്കടവില്‍ മരിച്ച നിലയില്‍
cancel
camera_alt

 കി​ഷ​ൻ​കു​മാർ

തളിപ്പറമ്പ്: വയനാട്ടില്‍നിന്ന് കാണാതായ യുവാവിനെ പറശ്ശിനിക്കടവ് സ്‌കൂള്‍ ഗ്രൗണ്ടിലെ ആല്‍മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് പടിഞ്ഞാറത്തറ പഴയ ഡിസ്പെൻസറിക്ക് സമീപം വെള്ളമുണ്ടക്കൽ വൽസരാജിന്റെ മകൻ കിഷൻകുമാറാണ് (26) മരിച്ചത്.

തിങ്കളാഴ്ച രാവിലെ സ്‌കൂള്‍ അധികൃതരാണ് മൃതദേഹം കണ്ട് തളിപ്പറമ്പ് പൊലീസില്‍ വിവരം അറിയിച്ചത്. കഴിഞ്ഞ 12 മുതല്‍ യുവാവിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പടിഞ്ഞാറത്തറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവാവിന്റെ പോക്കറ്റില്‍നിന്ന് ലഭിച്ച രേഖകളില്‍നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. മാതാവ്: സതി. സഹോദരൻ: കിരൺ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Missing youth from Wayanad found dead at Parassinikkadavu
Next Story