Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

text_fields
bookmark_border
raju
cancel
camera_alt

രാജു 

പനമരം: വയനാട്ടിൽ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടവയൽ പാതിരിയമ്പം മേലെ കോളനിയിലെ രാജു ആണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് വീടിന് സമീപത്തുവെച്ചാണ് തേനീച്ച ആക്രമിച്ചത്. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - man died after being stung by a bee
Next Story