Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightWayanadchevron_rightഗ്രാമപഞ്ചായത്ത് അംഗം...

ഗ്രാമപഞ്ചായത്ത് അംഗം തൂങ്ങിമരിച്ച നിലയില്‍

text_fields
bookmark_border
ഗ്രാമപഞ്ചായത്ത് അംഗം തൂങ്ങിമരിച്ച നിലയില്‍
cancel
Listen to this Article

കല്‍പറ്റ: കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് അംഗത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നാലാം വാര്‍ഡ് ചിത്രമൂലയിലെ സി.പി.എം അംഗമായ ശശിധരനാണ് (58) മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ചീങ്ങാടിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ പ്രതിപക്ഷനേതാവുകൂടിയായ ശശിധരന്‍ മരിക്കാനുണ്ടായ കാരണമെന്തെന്ന് വ്യക്തമല്ല. സാമ്പത്തികബാധ്യതയുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണ്. ഭാര്യ: അനിത. മക്കള്‍: വിജയ്, അജയ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidehanged himself
News Summary - Grama Panchayat member hanged
Next Story