Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ എട്ടു വയസ്സുകാരൻ മുങ്ങിമരിച്ചു

text_fields
bookmark_border
amal shehsin
cancel
camera_alt

അമൽ ഷെഹ്‌സിൻ

വൈത്തിരി (വയനാട്​): പഴയ വൈത്തിരിയിൽ സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ്‌ പൂളിൽ എട്ടു വയസ്സുകാരൻ മുങ്ങിമരിച്ചു. കുന്നമംഗലം കാരന്തൂർ സാൾവോ വീട്ടിൽ ജംഷീദിന്‍റെയും ഫെമിതയുടെയും മകൻ അമൽ ഷെഹ്‌സിൻ ആണ് മുങ്ങിമരിച്ചത്​.

ഞായറാഴ്ച വൈകീട്ട്​ നാലിനാണ്​ സംഭവം. കുടുംബത്തോടൊപ്പം രാവിലെയാണ് റിസോർട്ടിലെത്തിയത്. മറ്റു കുട്ടികളോടൊപ്പം നീന്തുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - An eight-year-old boy has drowned in a swimming pool at a resort
Next Story