Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട് സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
hameed
cancel
camera_alt

ഹമീദ്​

കൽപറ്റ: മുട്ടിൽ പരിയാരം സ്വദേശി ദുബൈയിൽ നിര്യാതനായി. പരേതനായ തോട്ടുങ്ങൽ മുഹമ്മദിന്‍റെ മകൻ ഹമീദാണ് (46) മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

മാതാവ്: പാത്തുമ്മ. ഭാര്യ: താഹിറ ഫർഹത്ത്. മക്കൾ: റഷ തബസ്സും, ഫ്റേയ ബതൂൽ, ഇസ്വ ഖയാൻ. സഹോദരങ്ങൾ: മമ്മു, ഇസ്മായിൽ, ജമീല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A native of Wayanad, he died in Dubai
Next Story