Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി

text_fields
bookmark_border
വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി
cancel

ജിദ്ദ: മലപ്പുറം വേങ്ങര പരപ്പിൽപ്പാറ സ്വദേശി കല്ലിടുമ്പിൽ പിലാക്കൽ നാസർ (55) ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായി. 28 വർഷമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ അൽഖുംറയിൽ അൽഅമൽ ഐസ്ക്രീം കമ്പനിയിലെ ജീവനക്കാരനായിരുന്നു.

പിതാവ്: പരേതനായ കുഞ്ഞിമൊയ്തീൻ. ഭാര്യ: ഫെമിന. മക്കൾ: നിബ്രാസുൽ ഹഖ്, നിയാസുൽ ഹഖ്, നിഹാല, സഹോദരങ്ങൾ: പരേതനായ അലവികുട്ടി, അബ്‌ദുൽ സലാം, ശംസുദ്ധീൻ, സൈനബ, സഫിയ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സഹായങ്ങൾക്ക് കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ കൂടെയുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vengara native dies of heart attack in Jeddah
Next Story