Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightതിരുവനന്തപുരം സ്വദേശി...

തിരുവനന്തപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി

text_fields
bookmark_border
തിരുവനന്തപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി
cancel

കുവൈത്ത് സിറ്റി: തിരുവനന്തപുരം സ്വദേശി കാട്ടിൽവിള വീട്ടിൽ താഹ (52) കുവൈത്തിൽ നിര്യാതനായി. അന്തലൂസിൽ അറബി വീട്ടിൽ കുക്ക് ആയിരുന്നു. മയ്യിത്ത് കുവൈത്തിൽ കബറടക്കി.

പരേതരായ ഷാഹുൽ ഹമീദിന്റെയും ആയിശ ബീവിയുടെയും മകനാണ്. ഭാര്യ: സിനി. മക്കൾ: റൈഹാന താഹ, മുഹമ്മദ് ബിലാൽ, ഫാത്തിമ താഹ. സഹോദരങ്ങൾ: നാസറുദ്ധീൻ, നസീറ ബീവി, ആബിദ ബീവി, ഷാജഹാൻ, ലൈല ബീവി, നൗഷാദ്, മുഹമ്മദ് ഇഖ്ബാൽ,മൻസൂർ അലി,സീനത്ത് ബീവി,നാസിമുദ്ധീൻ, ഹസീന ബീവി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadtrivandrum nativeKuwait
News Summary - Trivandrum native passes away in Kuwait
Next Story