Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightതിരുവനന്തപുരം സ്വദേശി...

തിരുവനന്തപുരം സ്വദേശി അബൂദബിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

text_fields
bookmark_border
dead
cancel

അബൂദബി: സുഹൃത്തുക്കള്‍ക്കൊപ്പം ചായ കുടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച്​ തിരുവനന്തപുരം സ്വദേശി അബൂദബിയില്‍ നിര്യാതനായി. അബൂദബി എയര്‍പോര്‍ട്ടില്‍ ഗ്രൗണ്ട് സ്റ്റാഫ് ആയിരുന്ന തിരുവനന്തപുരം കണിയാപുരം ചന്നന്‍കര നിഷാദ് മന്‍സിലില്‍ അര്‍ഷാദ് (34) ആണ് മരിച്ചത്.

ശനിയാഴ്ച താമസ സ്ഥലത്തിനുസമീപം സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുമ്പോഴാണ് സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച നാട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അബ്ദുല്‍ റഷീദ്-ആബിദ ദമ്പതികളുടെ മകനാണ്. ഭാര്യ: ജാസ്മിന്‍. മക്കൾ: ജാബിര്‍, ജസ മര്‍ഹ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadHeart AttackAbu Dhabitrivandrum native
News Summary - Trivandrum native passes away due to a heart attack in Abu Dhabi
Next Story