Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരൂർ സ്വദേശിയായ പ്രവാസി വ്യാപാരി ഒമാനിലെ ബർക്കയിൽ നിര്യാതനായി

text_fields
bookmark_border
തിരൂർ സ്വദേശിയായ പ്രവാസി വ്യാപാരി ഒമാനിലെ ബർക്കയിൽ നിര്യാതനായി
cancel

മസ്കത്ത്: മൂന്നു പതിറ്റാണ്ടിലേറെയായി ഒമാനിൽ പ്രവാസിയായിരുന്ന മലപ്പുറം തിരൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. തൃക്കണ്ടിയൂർ കൊരോത്തിൽ കുഞ്ഞി മുഹമ്മദിന്റെ മകൻ മുഹമ്മദ് ഇല്യാസ് (59) ആണ് മരിച്ചത്. ബർക്കയിൽ ചെറുകിട ബിസിനസ് നടത്തിവരികയായിരുന്നു.

മാതാവ്: കൗജു. ഭാര്യ: സമീറ. മസ്‌കത്ത് കെ.എം.സി.സി കെയർ ടീമിന്റെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി മയ്യിത്ത് വെള്ളിയാഴ്ച വൈകിട്ട് ബർക്ക സൂക്കിന് സമീപത്തെ അൽ സജ്ജാലി ഖബർസ്ഥാനിൽ ഖബറടക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tirur native passes away in Barka
Next Story