Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightThrissurchevron_rightദ​മ്പ​തി​ക​ൾ...

ദ​മ്പ​തി​ക​ൾ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
ദ​മ്പ​തി​ക​ൾ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ
cancel

കു​ന്നം​കു​ളം: മ​ര​ത്തം​കോ​ട് ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ദ​മ്പ​തി​ക​ളെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തെ​ക്കേ​ക്ക​ര വീ​ട്ടി​ൽ വ​ർ​ഗീ​സി​െൻറ മ​ക​ൻ റോ​യി (37), ഭാ​ര്യ ജോ​മോ​ള്‍ (33) എ​ന്നി​വ​രെ​യാ​ണ് വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. റോ​യി​െ​യ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലും ജോ​മോ​ളു​ടെ മൃ​ത​ദേ​ഹം ക​ട്ടി​ലി​ല്‍ കി​ട​ക്കു​ന്ന നി​ല​യി​ലു​മാ​യി​രു​ന്നു.

ബ​ന്ധു​ക്ക​ള്‍ വി​ളി​ച്ചി​ട്ടും ഇ​വ​രു​ടെ ഫോ​ണു​ക​ള്‍ എ​ടു​ക്കാ​ത്ത​തി​നെ തു​ട​ര്‍ന്ന് അ​യ​ല്‍വാ​സി​ക​ളെ അ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന് ഇ​വ​ര്‍ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. വാ​തി​ലു​ക​ള്‍ ഉ​ള്ളി​ല്‍നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ട​ത്. യു​വ​തി നാ​ലു​മാ​സം ഗ​ർ​ഭി​ണി​യാ​ണ്. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടോ​യെ​ന്നും പൊ​ലീ​സ് സം​ശ​യി​ക്കു​ന്നു.

ഈ ​വീ​ട്ടി​ല്‍ റോ​യി​യു​ടെ സ​ഹോ​ദ​ര​നും താ​മ​സി​ക്കു​ന്നു​ണ്ട്. യു​വാ​വി​ന് മാ​ന​സി​ക പ്ര​യാ​സം ഉ​ണ്ടാ​യി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​യു​ന്നു. കു​ന്നം​കു​ളം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ഇ​ന്‍ക്വ​സ്​​റ്റ്​ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ള്‍ പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadcouple
News Summary - The couple was found dead in the bedroom
Next Story