Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൃശൂർ സ്വദേശി ഷാർജയിൽ നിര്യാതനായി
text_fieldsbookmark_border
ഷാർജ: തൃശൂർ വെങ്കിടങ്ങ് സ്വദേശി ഷാർജയിൽ നിര്യാതനായി. വെങ്കിടങ്ങ് കണ്ണോത്ത് തെരുവത്ത് ഹംസയുടെയും സൈനബയുടെയും മകൻ അബ്ദുൽ മുബാറക് (42) ആണ് മരിച്ചത്. 18 വർഷമായി യു.എ.ഇയിലുള്ള മുബാറക് ഷാർജയിൽ ബിസിനസ് നടത്തുകയായിരുന്നു. സഹോദരങ്ങൾ: മുനീർ, മുബീറ. ഖബറടക്കം ഷാർജയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

