Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightതൃശൂർ സ്വദേശി സലാലയിൽ...

തൃശൂർ സ്വദേശി സലാലയിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
തൃശൂർ സ്വദേശി സലാലയിൽ ഹൃദയാഘാതം മൂലം മരിച്ചു
cancel

സലാല: തൃശൂർ കുന്ദംകുളം സ്വദേശി കക്കാട്‌ വീട്ടിൽ നാരായണൻ പുഷ്‌പ ദമ്പതികളുടെ മകൻ മഹേഷ്‌ ( 45) സലാലയിൽ നിര്യതനായി .ഹൃദായാഘാതത്തെ തുടർന്നാണ് മരണം. കഴിഞ്ഞ എട്ട്‌ വർഷമായി അൽ ഹഷാർ കമ്പനിയിൽ ടെൿനീഷ്യനായി ജോലി ചെയ്ത്‌ വരികയാണ് .

ഭാര്യ ധന്യ. ഷിഹാനി, അമാന എന്നിവർ മക്കളാണ്. തൃശൂർ കൂർക്കഞ്ചേറിയിലാണ് സ്ഥിര താമസം . സുൽത്താൻ ഖാബൂസ്‌ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമനടപടികൾക്ക്‌ ശേഷം നാട്ടിൽ കൊണ്ട്‌ പോകുമെന്ന് കൈരളി സലാല ജനറൽ സെക്രട്ടറി ലിജോ ലാസർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadHeart AttacksalalahThrissur Native
News Summary - Thrissur native dies of heart attack in Salalah
Next Story