Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി

text_fields
bookmark_border
തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി
cancel

മസ്കത്ത്: തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി. തിരുവനന്തപുരം നന്ദിയോട് സ്വദേശിയും ദീർഘകാലം ഒമാനിലെ മസ്‌കത്തിൽ പ്രവാസിയുമായിരുന്ന കെ. ഷൈലജൻ (59) ആണ് ഹൃദയാഘാതത്തെ തുടർന്ന് മസ്‌കത്തിലെ ബദർ അൽ സമാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

പരേതനായ കേശവന്റെയും ദേവകിയുടെയും മകനാണ്. ഭാര്യ: ഗീത ഷൈലജൻ. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം ഭൗതികശരീരം നാട്ടിലെത്തിച്ച് സംസ്കാര ചടങ്ങുകൾ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thiruvananthapuram native passes away in Oman due to a heart attack
Next Story