Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightതിരുവനന്തപുരം സ്വദേശി...

തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി
cancel
camera_alt

അനിൽകുമാർ

മസ്കത്ത്: തിരുവനന്തപുരം സ്വദേശിയായ പ്രവാസി ഒമാനിൽ നിര്യാതനായി. കരമന മരുതറ കാലടി തെക്കെ കല്ലുംപുറം നാരായണൻ രാഘവൻ പിള്ള- ദേവകി അമ്മ ദമ്പതികളുടെ മകൻ അനിൽകുമാർ (51) ആണ് മരിച്ചത്. എംബാമിങ് പൂർത്തിയാക്കി മൃതദേഹം ബുധനാഴ്ച പുലർച്ചെ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മരണാനന്തര നടപടി ക്രമങ്ങൾക്ക് മസ്കത്ത് കെ.എം.സി.സി നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadtrivandrum nativeOman
News Summary - Thiruvananthapuram native passes away in Oman
Next Story