Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2026 5:37 PM IST Updated On
date_range 5 Jun 2026 5:49 PM ISTതലശേരി സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: തലശേരി കതിരൂർ സ്വദേശി ഹാരിസ് അലയംബത്ത് പുതിയ പുരയിൽ (56) കുവൈത്തിൽ നിര്യാതനായി. രണ്ട് മാസമായി അസുഖബാധിതനായിരുന്ന ഇദ്ദേഹം ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുവൈത്തിൽ ദീർഘകാലമായി പ്രവാസിയായ ഹാരിസ് പച്ചക്കറി വ്യാപാരം നടത്തിവരികയായിരുന്നു.
ഭാര്യ: ബുഷ്‌റ. മക്കൾ: മെസൂന വസ്‌ലി, ഹന്ന ഫാത്തിമ, ബുശ്റ, താൽഹൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

