Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഹൃദയാഘാതം: പാലക്കാട്‌...

ഹൃദയാഘാതം: പാലക്കാട്‌ സ്വദേശിനി സലാലയിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം: പാലക്കാട്‌ സ്വദേശിനി സലാലയിൽ നിര്യാതനായി
cancel

സലാല: പാലക്കാട്‌ മണ്ണൂർ വെസ്റ്റ്‌, ചേറുമ്പാല സ്വദേശിനി ചേറുമ്പാലക്കളം വീട്ടിൽ നബീസ ( 78) സലാലയിൽ നിര്യാതയായി. ഹൃദയാഘാതത്തെ തുടർന്ന് ഒരാഴ്ചയായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭർത്താവ്‌ പരേതനായ അസൈനാർ. സലാല കെ.എം.സി.സി വനിത വിഭാഗം ട്രഷറർ സഫിയ്യ മകളും സലാല കെ.എം.സി.സി. പാലക്കാട്‌ ജില്ല വൈസ്‌ പ്രസിഡന്റ്‌ മനാഫ്‌ മരുമകനുമാണ്. മ്യതദേഹം ഔഖദിലെ ഖബറിസ്ഥാനിൽ മറവ്‌ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadsalalahPalakkad native
News Summary - Palakkad Native Passes Away in Salalah
Next Story