Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലക്കാട് സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
ജിദ്ദ: പാലക്കാട് കൊപ്പം മുളയങ്കാവ് സ്വദേശി പള്ളത്ത് മുഹമ്മദ് റഫീഖ് (48) ജിദ്ദയിൽ നിര്യാതനായി. ജിദ്ദയിലെ അൽ സാമറിലായിരുന്നു താമസം.ഞായറാഴ്ച രാത്രി ഹൃദയാഘാതത്തെത്തുടർന്ന് അൽ ജിദ്ഹാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പരേതനായ അബ്ദുൽ കരീം മുസ്ലിയാരുടെയും ഫാത്തിമയുടെയും മകനാണ്.ഭാര്യ: സാബിറ, മക്കൾ: റഹ്‌ല, സഹ്‌ല, റബീഹ് റഫീഹ്, മരുമകൻ: മുഹമ്മദ് ഷനൂബ് (ചുണ്ടമ്പറ്റ). മരണാനന്തര നടപടികൾക്കും മറ്റു സഹായങ്ങൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

