Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
cancel

പരപ്പനങ്ങാടി: ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഫാറൂഖ് കോളേജ് സ്വദേശിയായ കുന്നുമ്മൽ ഭരതന്‍റെ മകൻ നിഖിലി​െനയാണ്​ (26) മരിച്ച നിലയിൽ കണ്ടെത്തിയത്​.

പരപ്പനങ്ങാടി കീഴ്ച്ചിറ പൊൻ മായിൽ ഭാഗത്ത് പശുവിനെ കെട്ടാൻ പോയ സ്ത്രീകളാണ് അപരിചതനായ യുവാവ് ചലനമറ്റ് കിടക്കുന്നത് കണ്ടത്. പിന്നീട് പൊലീസ് സ്ഥലത്തെത്തിയതാണ് മരണം സ്ഥിരീകരിച്ചത്​.

സമീപത്ത് നിന്നും പൊലീസ് സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം പൊലീസ് അന്വേഷിക്കുകയാണ്​. മയക്കുമരുന്നു കുത്തിവെച്ചതാണോ മരണകാരണം എന്നതുൾപ്പടെ അന്വേഷിച്ചു വരികയാണന്ന് പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The young man was found dead
Next Story