Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightമണ്ണാർക്കാട് സ്വദേശി...

മണ്ണാർക്കാട് സ്വദേശി അജ്മാനിൽ നിര്യാതനായി

text_fields
bookmark_border
മണ്ണാർക്കാട് സ്വദേശി അജ്മാനിൽ നിര്യാതനായി
cancel

അജ്മാൻ: മണ്ണാർക്കാട് കോടതിപ്പടി സ്വദേശി ഹനീഫ മാസ്റ്റർ (60) അജ്മാനിൽ നിര്യാതനായി.അജ്മാൻ കെ.എം.സി.സി സംസ്ഥാന ജോയിന്‍റ്​ സെക്രട്ടറി, പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖത്തെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകിട്ട് അജ്മാൻ തുമ്പെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ചാണ് മരണം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം യു.എ.ഇയിൽ തന്നെ ഖബറടക്കം നടത്തുമെന്ന് കുടുംബം അറിയിച്ചു. ഭാര്യ: സുഹറ. മക്കൾ: ഡോ. ഹനീന, ഡോ. ഹനീൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadajmanNativeManarkkad
News Summary - Mannarkkad native passes away in Ajman
Next Story