Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightപൊ​ന്നാ​നി സ്വ​​ദേ​ശി...

പൊ​ന്നാ​നി സ്വ​​ദേ​ശി ബഹ്റൈനിൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
ജയൻ
cancel
camera_alt

ജയൻ

മ​നാ​മ: പൊ​ന്നാ​നി സ്വ​​ദേ​ശി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി. ഹാ​ജി​യ​ത്തി​ൽ ചെ​റു​കി​ട പ​ല​ച​ര​ക്ക് ക​ച്ച​വ​ടം ന​ട​ത്തി​വ​ന്നി​രു​ന്ന മ​ല​പ്പു​റം ജി​ല്ല​യി​ലെ പൊ​ന്നാ​നി തി​രൂ​ർ പ​ടി​ഞ്ഞാ​റ​ക്ക​ര സ്വ​ദേ​ശി കോ​ല​ൻ​ഞാ​ട്ടു വേ​ലാ​യു​ധ​ൻ ജ​യ​നാ​ണ് (46) മ​രി​ച്ച​ത്.

മൃ​ത​ദേ​ഹം ഹാ​ജി​യ​ത്തി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ബ​ഹ്റൈ​നി​ലു​ണ്ടാ​യി​രു​ന്ന ഭാ​ര്യ​യും കു​ട്ടി​യും അ​ടു​ത്തി​ടെ​യാ​ണ് നാ​ട്ടി​ലേ​ക്ക് പോ​യ​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ബ​ഹ്റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം ഹെ​ൽ​പ് ലൈ​ൻ ടീം, ​സ്പോ​ൺ​സ​റും ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​ക്കു​ന്നു. ജ​യ​ന്റെ അ​മ്മാ​വ​ൻ ആ​റ് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ബ​ഹ്റൈ​നി​ൽ മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം സ​ൽ​മാ​നി​യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitponnanibahrain
News Summary - A native of Ponnani died in Bahrain
Next Story