Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

text_fields
bookmark_border
മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
cancel

ജിദ്ദ: മലപ്പുറം പനങ്ങാങ്ങര തീകുന്ന്പറമ്പിലെ തയ്യിൽതൊടി കരിമ്പനക്കൽ ഷഫീഖ് (37) ജിദ്ദയിൽ നിര്യാതനായി. മസ്തിഷ്‌ക്കാഘാതത്തെ തുടർന്ന് 25 ദിവസത്തോളം ചികിത്സയിലായിരുന്നു. 11 വർഷത്തോളമായി പ്രവാസിയായിരുന്ന ഇദ്ദേഹം ജിദ്ദയിൽ അൽറാജിഹ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ഒരു വർഷം മുമ്പാണ് അവസാനമായി അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തിയത്.

പിതാവ്: അയമു. മാതാവ്: കരുവാട്ടിൽ റംല. ഭാര്യ: ഫർസാന തസ്നി ചെറുകോടൻ. മക്കൾ: ലന ഷഫീഖ് (10), അലൻ (അഞ്ച്), സഹോദരങ്ങൾ: ഷിനാസ്, ശരീഫ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malappuram native passes away in Jeddah
Next Story