Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightവിമാനമിറങ്ങിയ ഉടന്‍...

വിമാനമിറങ്ങിയ ഉടന്‍ ഹൃദയാഘാതം; മലപ്പുറം സ്വദേശി അബൂദബിയില്‍ മരിച്ചു

text_fields
bookmark_border
വിമാനമിറങ്ങിയ ഉടന്‍ ഹൃദയാഘാതം; മലപ്പുറം സ്വദേശി അബൂദബിയില്‍ മരിച്ചു
cancel

അബൂദബി: നാട്ടില്‍നിന്ന് അവധി കഴിഞ്ഞ് അബൂദബി വിമാനത്താവളത്തില്‍ ഇറങ്ങിയ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്​ നിര്യാതനായി. മലപ്പുറം കാടാമ്പുഴ കാരേക്കാട് ചിത്രമ്പള്ളി സ്വദേശി ഷറഫുദ്ദീന്‍ നാരങ്ങാടന്‍ (46) ആണ് മരിച്ചത്. നെഞ്ചുവേദനയുണ്ടായ ഉടന്‍ അബൂദബി ശൈഖ് ശഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഒരു വര്‍ഷം മുമ്പേയാണ് ജോലിക്കായി അബൂദബിയില്‍ എത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത്​ തിങ്കളാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിതാവ്: ബീരാന്‍കുട്ടി. മാതാവ്: സൈനബ. ഭാര്യ: ഹസീബ. മക്കള്‍: ഫാത്തിമ സാനിയ, മുഹമ്മദ് സഹല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadHeart AttackAbu Dhabimalappuram native
News Summary - Malappuram native dies of heart attack moments after landing in Abu Dhabi
Next Story