Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightമലപ്പുറം ചുങ്കത്തറ...

മലപ്പുറം ചുങ്കത്തറ സ്വദേശി കുവൈത്തിൽ നിര്യാതനായി

text_fields
bookmark_border
മലപ്പുറം ചുങ്കത്തറ സ്വദേശി കുവൈത്തിൽ നിര്യാതനായി
cancel

കുവൈത്ത് സിറ്റി: മലപ്പുറം ചുങ്കത്തറ സ്വദേശി അബ്ദുൽ ഖാദർ ബാവ (56) കുവൈത്തിൽ നിര്യാതനായി. 18 വർഷമായി കുവൈത്തിൽ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. ഭാര്യ: സലീന. മക്കൾ: അബ്ദുൽ സലാം, മുഹമ്മദ് അസ്‌ലം.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കെ.കെ.എം.എ മാഗ്‌നെറ്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadmalappuram nativeKuwait
News Summary - Malappuram Chungathara native passes away in Kuwait
Next Story