Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്ത് പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസി കോഴിക്കോട് കക്കോടി സ്വദേശി ആസിഫ് നാട്ടിൽ നിര്യാതനായി. കുവൈത്തിൽ മംഗഫിൽ ആയിരുന്നു താമസം. കെ.എൻ.പി.സിയിൽ ടീം ലീഡറുടെ സെക്രട്ടറി ആയി ജോലി ചെയ്ത് വരുന്നതിനിടയിൽ അസുഖം ബാധിച്ചു നാട്ടിലേക്ക് പോയതായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരണം.
Next Story

