Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightകെ.കെ.എസ്. നമ്പ്യാർ

കെ.കെ.എസ്. നമ്പ്യാർ

text_fields
bookmark_border
കെ.കെ.എസ്. നമ്പ്യാർ
cancel

കോ​ഴി​ക്കോ​ട്​: കോം​ട്ര​സ്​​റ്റ്​ ചാ​രി​റ്റ​ബി​ൾ ട്ര​സ്​​റ്റ്​ ക​ണ്ണാ​ശു​പ​ത്രി സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ കെ.​കെ.​എ​സ്. ന​മ്പ്യാ​ർ (96) നി​ര്യാ​ത​നാ​യി. വ​ലി​യ ലാ​ഭേ​ച്ഛ​യി​ല്ലാ​തെ അ​ത്യാ​ധു​നി​ക നേ​ത്ര​ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നാ​യി 1998 ൽ ​കോം​ട്ര​സ്​​റ്റ്​ ക​ണ്ണാ​ശു​പ​ത്രി തു​ട​ങ്ങി​യ​തു മു​ത​ൽ അ​ദ്ദേ​ഹ​മാ​യി​രു​ന്നു ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ.

മ​ല​ബാ​റി​ലെ ആ​ദ്യ​കാ​ല ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ൻ​റു​മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്ന അ​ദ്ദേ​ഹം. '98ൽ ​ജോ​ലി​യി​ൽ നി​ന്നും വി​ര​മി​ച്ച​ശേ​ഷ​മാ​ണ്​ ക​ണ്ണാ​ശു​പ​ത്രി​ക്ക് തു​ട​ക്ക​മി​ട്ട​ത്. ക​ണ്ണൂ​ർ ചെ​റു​കു​ന്ന് സ്വ​ദേ​ശി​യാ​ണ്. കോ​ഴി​ക്കോ​ട്ടെ ആ​ശു​പ​ത്രി കൂ​ടാ​തെ കാ​ഞ്ഞ​ങ്ങാ​ട്ടും ത​ല​ശ്ശേ​രി​യി​ലും ഒ​റ്റ​പ്പാ​ല​ത്തും ഇ​ദ്ദേ​ഹം ഇ​തു പോ​ലു​ള്ള ആ​ശു​പ​ത്രി​ക​ൾ സ്ഥാ​പി​ച്ചു.

ഗ്രാ​മാ​ന്ത​ര​ങ്ങ​ളി​ലെ​ല്ലാം ആ​ശു​പ​ത്രി​യു​ടെ സ​ബ് സെൻറ​റു​ക​ളും ആ​ദി​വാ​സി​ക​ൾ​ക്ക് സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നാ​യി വ​യ​നാ​ട് മു​ട്ടി​ലി​ലും പ്ര​ത്യേ​ക ആ​ശു​പ​ത്രി ഇ​ദ്ദേ​ഹ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പി​ത​മാ​യി.

ഭാ​ര്യ: കാ​ഞ്ഞ​ങ്ങാ​ട് മാ​വി​ല ച​ന്ദ്രാ​വ​തി. മ​ക്ക​ൾ: മാ​വി​ല ശ​ശി​ക​ല, മാ​വി​ല കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ, മാ​വി​ല നാ​രാ​യ​ണ​ൻ ന​മ്പ്യാ​ർ. മ​രു​മ​ക​ൻ: ന​ന്ദ​കു​മാ​ർ (കോം​ട്ര​സ്​​റ്റ്​ ക​ണ്ണാ​ശു​പ​ത്രി ട്ര​സ്​​റ്റി). സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ കെ.​കെ ചാ​ത്തു​ക്കു​ട്ടി ന​മ്പ്യാ​ർ, ക​ല്യാ​ണി​ക്കു​ട്ടി​യ​മ്മ. സം​സ്കാ​രം ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട് നാ​ലി​ന്​ മാ​വൂ​ർ റോ​ഡ് ശ്മ​ശാ​ന​ത്തി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dead
News Summary - KKS Nambiar dead
Next Story