Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകൊട്ടിയം സ്വദേശി...

കൊട്ടിയം സ്വദേശി അജ്മാനിൽ നിര്യാതനായി

text_fields
bookmark_border
news
cancel

അജ്മാൻ : കൊല്ലം കൊട്ടിയം സ്വദേശി ക്ലിഫോഡ് (35) അജ്മാനിൽ നിര്യാതനായി. ഹൃദയമാഘാതമാണ് മരണ കാരണം. അജ്മാനിലെ ഒരു സ്റ്റീൽ കമ്പനിയിലെ ജീവനക്കാരനാണ്. പിതാവ് ക്ളീറ്റസ് സോളമൻ, മാതാവ് സീന. ശരീഫ് കൊടുമുടിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadajmankollam native
News Summary - Kottiyam native dies in Ajman
Next Story