Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകോട്ടയം സ്വദേശി...

കോട്ടയം സ്വദേശി ഒമാനിലെ സുഹാറിൽ നിര്യാതനായി

text_fields
bookmark_border
കോട്ടയം സ്വദേശി ഒമാനിലെ സുഹാറിൽ നിര്യാതനായി
cancel

സുഹാർ: കോട്ടയം മാഞ്ഞൂർ സൗത്ത് കുഴിപ്പറമ്പിൽ വാവ- കുട്ടിയമ്മ ദമ്പതികളുടെ മകൻ കുട്ടായി ( 72) ഒമാൻ വടക്കൻ ബാത്തിനയിലെ സുഹാറിൽ നിര്യാതനായി. സുഹാറിൽ ഗവ. ആശുപത്രിയിൽ നഴ്‌സ് ആയ മകൾ ശൈത്രമോളുടെ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു.

ഭാര്യ: ഭവാനി. സുഹാറിലുള്ള മകളടക്കം അഞ്ചു പെൺകുട്ടികളാണ് കുട്ടായി- ഭവാനി ദമ്പതികൾക്ക്. നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പിലാണെന്ന് സുഹാറിലെ കൈരളി പ്രവർത്തകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadsoharkottayam native
News Summary - Kottayam native passes away in Sohar, Oman
Next Story