Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഹജ്ജ് കർമത്തിനിടെ...

ഹജ്ജ് കർമത്തിനിടെ കാസർഗോഡ് സ്വദേശിനി മരിച്ചു

text_fields
bookmark_border
ഹജ്ജ് കർമത്തിനിടെ കാസർഗോഡ് സ്വദേശിനി മരിച്ചു
cancel

മക്ക: ഹജ്ജ് നിർവഹിക്കാൻ പുണ്യ ഭൂമിയിലെത്തിയ കാസർഗോഡ് സ്വദേശിനി മക്കയിൽ മരിച്ചു. പൈവളിക കയർക്കട്ടെ പഴയ കൃഷിഭവന് സമീപം താമസിക്കുന്ന കുഞ്ഞലിമ്മ (63) ആണ് മരിച്ചത്. ഹജ്ജ് കർമങ്ങൾക്കിടയിൽ മിനായിൽ വെച്ച് പെട്ടെന്ന് അസുഖബാധിതയായതിനെ തുടർന്ന് ഇവരെ മക്കയിലെ സൗദി ജർമൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. മരണാനന്തര നടപടിക്രമങ്ങളും മറ്റ് ഔദ്യോഗിക കർമ്മങ്ങളും സൗദി അധികൃതരുടെ മേൽനോട്ടത്തിൽ മക്കയിൽ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadKasaragod Nativehajj
News Summary - Kasaragod native dies during Hajj
Next Story