Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകണ്ണൂർ സ്വദേശി...

കണ്ണൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി

text_fields
bookmark_border
കണ്ണൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി
cancel

ജിദ്ദ: കണ്ണൂർ മണപ്പുറം ജുമാമസ്ജിദിന് സമീപം താമസിക്കുന്ന കാടാച്ചിറ കോട്ടൂരിലെ ചിറമ്മൽ സക്കരിയ (58) ജിദ്ദയിൽ നിര്യാതനായി. ഭാര്യ: പത്തുക്കാലൻ തെക്കയിൽ സജ്ന, മക്കൾ: സന, നിദാൽ, സജ, ഷൻസ, മരുമകൻ: സജീർ (ചക്കരക്കൽ), സഹോദരങ്ങൾ: ഖാലിദ്, അബ്ദുറഹ്‌മാൻ, അശ്റഫ് (ജിദ്ദ), നഫീസ. ഖബറടക്കം ജിദ്ദയിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadkannur nativeJeddah
News Summary - Kannur native dies in Jeddah
Next Story