Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Aug 2026 7:59 PM IST Updated On
date_range 16 Aug 2026 7:59 PM ISTകണ്ണൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി
text_fieldsbookmark_border
അബൂദബി: കണ്ണൂർ ചക്കരക്കൽ സ്വദേശി മാവിലാക്കണ്ടി അബ്ദുൽ നാസർ (60) അബൂദബിയിൽ നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭാര്യ: ലെരീന. മക്കൾ: മുഹമ്മദ് അജ്മൽ (ദുബൈ), ലബീബ, ഹിബ ഫാത്തിമ. മരുമകൻ: അൻസാഫ് (അബൂദബി). മയ്യിത്ത് അബൂദബി മഫ്റഖ് ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

