Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഹൃദയാഘാതം: മലപ്പുറം...

ഹൃദയാഘാതം: മലപ്പുറം സ്വദേശി അബൂദബിയില്‍ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം: മലപ്പുറം സ്വദേശി അബൂദബിയില്‍ നിര്യാതനായി
cancel

അബൂദബി: ഹൃദയാഘാതത്തെ തുടർന്ന്​ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയില്‍ നിര്യാതനായി. മലപ്പുറം തെന്നല ഭഗവതിക്കാവുങ്ങല്‍ വീട്ടില്‍ അബ്ദുസ്സമദ് (38) ആണ് മരിച്ചത്. അബൂദബി ശക്ബൂത് സിറ്റിയില്‍ വെജിറ്റബിള്‍ ഷോപ്പിലെ ജീവനക്കാരനായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഞായറാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: സൈതലവി, മാതാവ്: ആയിഷുമ്മ. ഭാര്യ: തസ്​ലീന. മകന്‍: അസാന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadHeart AttackAbu Dhabimalappuram native
News Summary - Heart attack: Malappuram native passes away in Abu Dhabi
Next Story