Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഹജ്ജ് തീർഥാടക മദീനയിൽ...

ഹജ്ജ് തീർഥാടക മദീനയിൽ മരിച്ചു

text_fields
bookmark_border
ഹജ്ജ് തീർഥാടക മദീനയിൽ മരിച്ചു
cancel

മദീന: ഹജ്ജ് കർമങ്ങൾക്കായി പുണ്യഭൂമിയിലെത്തിയ മലയാളി തീർഥാടക മദീനയിൽ നിര്യാതയായി. മലപ്പുറം പറമ്പിൽ പീടിക മേലേകോടശ്ശേരി 'ലവ് ഡെയ്‌ലി'ൽ പരേതനായ ഹംസ മാസ്​റ്ററുടെ ഭാര്യ ബീഫാത്തിമ പുതിയ വീട്ടിൽ (66) ആണ് മരിച്ചത്.

സ്വകാര്യ ഗ്രൂപ്പിന് കീഴിലാണ് ഹജ്ജ് തീർഥാടനത്തിന് എത്തിയത്. മദീന സന്ദർശനത്തിനിടെയാണ് മരണം. പുത്തൂർ പള്ളിക്കൽ അങ്കപ്പറമ്പിൽ പരേതനായ പുതിയ വീട്ടിൽ അബ്​ദുല്ലയുടെ മകളാണ്. മാതാവ്​: പാത്തുമ്മ. നിയമപരമായ നടപടികൾ പൂർത്തിയാക്കി മൃതദേഹം മദീനയിൽ ഖബറടക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadmedinahaj pilgrim
News Summary - Haj Pilgrim Dies in Medina
Next Story